MONEY HUNT

gallery/facebook-icon

AAAA Division of Aayush.S.Vijayan Groups

 നീരജ് മാധവ്,അജു വർഗീസ് ,ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാ പാത്രങ്ങളാക്കി പുതുമുഖ സംവിധായകൻ ഗിരീഷ് മാനോ ഒരുക്കുന്ന സിനിമയാണ് "ലവ കുശ" .ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ തരംഗം ആണ്.

പുതിയ റിലീസ് ചിത്രങ്ങള്‍ 

Solo - World of Siva | Malayalam Teaser #2 | Dulquer Salmaan, Bejoy Nambiar | Trend Music

 

ബാഹുബലിയിലെ VFX സീനുകള്‍ എങ്ങനെ തയ്യാറാക്കി എന്ന് കണ്ടു നോക്കൂ 

 Villain Movie Official 4K Trailer | Mohanlal | Manju Warrier | Raashi | Vishal | Hansika | Srikanth
പ്രശസ്ത തമിഴ് സൂപ്പർ സ്റ്റാർ "ധനുഷ്" ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന സിനിമയാണ് "തരംഗം" .ടോവിനോ തോമസ്,വിജയ രാഘവൻ,അലൻസിയർ,ഷമ്മി തിലകൻ,മനോജ്.കെ.ജയൻ,നേഹാ അയ്യർ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ സംവിധാനം ചെയ്യുന്നത് "ഡൊമിനിക് അരുൺ" ആണ്.