Menu

MONEY HUNT

A Division of Aayush.S.Vijayan Groups       

TO READ IN MALAYALAM(മലയാളത്തില്‍ വായിക്കുവാന്‍)

HOW IT WORKS ,എങ്ങനെ പെയിഡ് ടു ക്ലിക്ക് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നു

 

എന്താണ് പെയിഡ് ടു ക്ലിക്ക് (PAID TO CLICK)

പെയിഡ് ടു ക്ലിക്ക് എന്നാല്‍ ലളിതമായി പറഞ്ഞാല്‍  നിങ്ങള്‍  ക്ലിക്ക് ചെയ്യുന്ന  പരസ്യങ്ങള്‍ക്ക്  ആ  പരസ്യം  ഇടുന്നതിനു  ആ വെബ്സൈറ്റ് ഈടാക്കുന്ന ചാര്‍ജിന്റെ  ഒരു  പ്രത്യേക  ശതമാനം  നിങ്ങളുമായി ഷെയര്‍ ചെയ്യുക  എന്നാണു  അര്‍ത്ഥമാക്കുന്നത് .

എന്ത് തരം പരസ്യങ്ങള്‍?

സാധാരണ ഏതു ഒരു ഉല്‍പന്നവും പുതിയതായി ഇറങ്ങുമ്പോള്‍ അത് ജനങ്ങളില്‍ എത്തിക്കാന്‍ പത്രങ്ങള്‍ ,ടി.വി,ഇന്റര്‍നെറ്റ്‌ എന്നിവ വഴി പരസ്യങ്ങള്‍ നല്‍കേണ്ടി വരും .ഇങ്ങനെ പരസ്യങ്ങള്‍ നല്‍കുമ്പോള്‍ അതിനു 
ചാര്‍ജുകള്‍ ഈടാക്കുന്നത് ആ പത്രങ്ങളുടെ വായനക്കാര്‍,അതെ പോലെ തന്നെ ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണത്തിന് അനുസരിച്ച് ചാര്‍ജുകള്‍ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകും.അതെ പോലെ തന്നെ ആണ് നമ്മള്‍ വെബ്സൈറ്റ് വഴി കൊടുക്കുന്ന  പരസ്യങ്ങള്‍ .കൂടുതല്‍ ആളുകള്‍ കാണുന്ന സൈറ്റുകള്‍ അതില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കൂടുതല്‍ ചാര്‍ജുകള്‍ ഈടാക്കും.ഉദാഹരണം ഫേസ് ബുക്ക് 
 ഇങ്ങനെ വെബ്സൈറ്റുകളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കു കൂട്ടുന്നത്‌ അലാസ്ക റേറ്റിംഗ് എന്ന  സംവിധാനം വഴി  ആണ്.കൂടാതെ നമ്മള്‍ ഗൂഗിള്‍ സേര്‍ച്ച്‌ വഴി സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ആദ്യ പത്തില്‍ വരുന്നത് എപ്പോളും ഇങ്ങനെ അലാസ്ക റേറ്റിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്ന സൈറ്റുകള്‍  ആണ്.
   പക്ഷെ പുതിയതായി ഇറങ്ങുന്ന  ഒരു വെബ്സൈറ്റ് അലാസ്ക റേറ്റിങ്ങില്‍ 
ഒരു പാട് പിന്നില്‍  ആവും.അങ്ങനെ ഉള്ള വെബ്സൈറ്റുകളുടെ റേറ്റിംഗ് ഉയര്‍ത്താന്‍ ഉള്ള എളുപ്പ വഴി  ആണ് "പെയിഡ് റ്റു ക്ലിക്ക്" സൈറ്റുകളില്‍ 
പരസ്യം കൊടുക്കുക എന്നത്.സാധാരണ ഗതിയില്‍ ആയിരം ആളുകളില്‍ ഈ സൈറ്റ് എത്തിക്കുന്നതിന് ഈടാക്കുക മൂന്നു ഡോളര്‍ ആണ്.ഇതില്‍ രണ്ടു ഡോളര്‍ ഈ പരസ്യങ്ങള്‍ കാണുന്ന അംഗങ്ങള്‍ക്കും ഒരു ഡോളര്‍ വെബ്സൈറ്റ് കമ്പനിയും എടുക്കുന്നു.രണ്ടു ഡോളര്‍ എന്നത് നിങ്ങളുടെയും നിങ്ങളെ ഈ കമ്പനിയില്‍ പരിചയപ്പെടുത്തുന്ന വ്യക്തിയുടെയും വരുമാനം ആണ് 
 ഉദാഹരണം-പരസ്യം കാണുന്ന വ്യക്തിക്ക് ഇപ്പോള്‍ രണ്ടു ഡോളറില്‍ നിന്നും ഒന്നര ഡോളര്‍ നല്‍കുന്നു.കൂടാതെ നിങ്ങളെ കമ്പനിയില്‍ പരിചയപ്പെടുത്തിയ വ്യക്തിക്ക് അര ഡോളറും.അങ്ങനെ മൊത്തം രണ്ടു ഡോളര്‍ .
 കൂടാതെ നിങ്ങള്‍ക്കും നിങ്ങളുടെ താഴെ കൂടുതല്‍  ആളുകളെ ജോയിന്‍ ചെയ്യിപ്പിക്കുവാന്‍ കഴിയും.അങ്ങനെ ചെയ്‌താല്‍ അവര്‍ നേടുന്നതിന്റെ ഇത്ര ശതമാനം നിങ്ങള്‍ക്കും റഫറല്‍ കമ്മീഷന്‍ ആയി നേടാന്‍ കഴിയും .കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ബ്ലോഗ്‌ വായിക്കുക. Link ഒപ്പം തന്നെ  ഈ  പേജില്‍  തൊട്ടു  താഴെ  കൊടുത്തിരിക്കുന്ന   പ്രോഗ്രാമുകള്‍  ഞങ്ങള്‍ ഉപയോഗിച്ചു മെച്ചപ്പെട്ട  വരുമാനം നേടിയിട്ടുള്ളതാകുന്നു.അതുകൊണ്ട് തന്നെ നിങ്ങള്‍  അവരുടെ  സൈറ്റ്  സന്ദര്‍ശിച്ചു  അവരുടെ പ്രോഗ്രാം  മനസ്സിലാക്കുവാന്‍  ശ്രമിക്കണം.ഒരു  പക്ഷെ നിങ്ങള്‍ക്ക്  മെച്ചപ്പെട്ട  വരുമാനം  നേടി  തരുവാന്‍  അത്  നിങ്ങളെ  സഹായിക്കും.                                                      

TOTAL VISITORS

84830